കൊച്ചി: സർക്കാർ സ്കൂളുകളിലെ പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും ഓണറേറിയം വർധിപ്പിക്കണമെന്ന് ഹൈക്കോടതി.
പ്രീപ്രൈമറി ടീച്ചർമാർക്ക് 27,500 രൂപയും ആയമാർക്ക് 22,500 രൂപയും പ്രതിമാസം നൽകണമെന്നാണ് തീരുമാനം.
പിടിഎ നടത്തുന്ന പ്രീ പ്രൈമറി സ്കൂളുകളിലെ ടീച്ചർമാരുടെ ഓണറേറിയം വർധിപ്പിക്കാനാണ് നിർദേശം.
ഈ വർഷം മാർച്ച് മുതൽ പുതുക്കിയ ഓണറേറിയം നൽകണമെന്നും 2012 ഓഗസ്റ്റ് 1 മുതലുള്ള കുടിശിക 6 മാസത്തിനുള്ളിൽ നൽകണമെന്നും കോടതി ഉത്തരവിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്