റോഡിനും പാലത്തിനും 3061 കോടി: ആരോഗ്യമേഖലയ്ക്ക് 10431.73 കോടി, ലൈഫിന് 1160 കോടി 

FEBRUARY 6, 2025, 10:16 PM

തിരുവനന്തപുരം: പൊതുമരാമത്ത് പാലങ്ങൾക്കും റോഡുകൾക്കുമായി 3061 കോടി രൂപ അനുവദിച്ചു. കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും.  ആരോഗ്യമേഖലയ്ക്ക് 10431.73 കോടി രൂപ അനുവദിച്ചു. 

കേരള ബജറ്റ് 2025: ലോക കേരള കേന്ദ്രം തുടങ്ങും

ലൈഫ് പദ്ധതിയിലൂടെ 2025-26ൽ ഒരു ലക്ഷം വീടുകൾ പൂർത്തിയാക്കും. പദ്ധതിക്കായി 1160 കോടി രൂപ വകയിരുത്തി. 

vachakam
vachakam
vachakam

കേരളത്തെ ഹെൽത്ത് ടൂറിസം ഹബ്ബാക്കും. ഇതിനായി 50 കോടി അനുവദിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam