ബഡ്ജറ്റിൽ മഹാ കഥാകാരൻ എംടിക്ക് സ്മാരകത്തിനായി പദ്ധതി. തുഞ്ചൻ പറമ്പിന് സമീപം എംടിക്ക് സ്മാരകം നിർമിക്കാൻ 5 കോടി നീക്കിവച്ചു എന്നാണ് മന്ത്രി വ്യക്തമാക്കിയത്.
സ്മാരകത്തിനൊപ്പം പഠന കേന്ദ്രവും നിർമ്മിക്കും എന്നും അദ്ദേഹം പ്രഖ്യാപനത്തിൽ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്