കൊച്ചി ബിനാലെയ്ക്ക്‌ 7 കോടി: സർക്കാരിന് വാഹനം വാങ്ങാൻ 100 കോടി 

FEBRUARY 6, 2025, 10:50 PM

തിരുവനന്തപുരം: കൊച്ചി മുസരിസ് ബിനാലെയ്ക്ക് 7 കോടി രൂപ വകയിരുത്തി. അതേസമയം ഫോർട്ട് കൊച്ചി കുമരകം കോവളം മൂന്നാർ എന്നിവടങ്ങളിലെ 10 കിലോ മീറ്റർ ചുറ്റളവിലാണ് കെ ഹോംസ് ആരംഭിക്കുന്നത്.

സിറ്റിസൺ ബജറ്റ് ഈ വർഷം മുതൽ അവതരിപ്പിക്കും: ഡിജിറ്റൽ സയൻസ് പാർക്കിന് 212 കോടി

സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീടുകൾ ഉപയോഗിച്ച് ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയിലാണ് കെ ഹോം പദ്ധതി ആവിഷ്‌കരിക്കുന്നത്.

vachakam
vachakam
vachakam

സംസ്ഥാനത്ത് വരുന്നൂ കെ ഹോംസ്

പഴയ സർക്കാർ വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങാൻ 100 കോടി നീക്കിവെച്ചു. പഴഞ്ചൻ സർക്കാർ വണ്ടികൾ മാറ്റുമെന്നും മന്ത്രി പറഞ്ഞു. 

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam