കോട്ടയം: വിജയിച്ച സ്ഥാനാർഥി മരിച്ചു. കോട്ടയം മീനടം ഗ്രാമപഞ്ചായത്തംഗമായി ജയിച്ച പ്രസാദ് നാരായണനാണ് (59) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
ഞായറാഴ്ച സത്യപ്രതിജ്ഞ നടക്കാനിരിക്കെയാണ് മരണം. മീനടം ഒന്നാം വാർഡിൽനിന്നു കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചാണ് ജയിച്ചത്.
30 വർഷമായി പഞ്ചായത്ത് അംഗമായിരുന്നു. ആറു തവണ കോൺഗ്രസ് ടിക്കറ്റിലും ഒരു തവണ സ്വതന്ത്രനായും ജയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
