പാലക്കാട്: കിഴക്കഞ്ചേരി പനംകുറ്റിയിൽ വീണ്ടും ഒറ്റയാന്‍ ഇറങ്ങി. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന കൃഷികൾ നശിപ്പിച്ചു.
മണ്ണാർകുടി ജോർജ് ജോസഫിന്റെ തോട്ടത്തിലെ വാഴകളും കവുങ്ങുകളുമാണ് നശിപ്പിച്ചത്.
പുലർച്ചെയോടെയാണ് ആന കൃഷിയിടത്തിൽ എത്തിയത്. ദിവസങ്ങൾക്ക് മുമ്പും ഒറ്റയാൻ ജനവാസ മേഖലയിലെത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
