പാലക്കാട്: പാലക്കാട് ബിജെപി വിജയിക്കുമെന്ന് പ്രശാന്ത് ശിവൻ. ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം ബിജെപിക്ക് ഉണ്ടാകും.
നഗരസഭ എണ്ണി കഴിയുമ്പോൾ തന്നെ ബിജെപി വിജയം ഉറപ്പിക്കും. 3 പഞ്ചായത്തുകളിലും പ്രതീക്ഷയുണ്ട്.
ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം ബിജെപിക്ക് ഉണ്ടാകുമെന്നും ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
