പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ അഗ്നിശുദ്ധി വരുത്തണമെന്ന് മുസ്‍ലിം ലീഗ് പാലക്കാട് ജില്ലാ പ്രസിഡന്റ് മരക്കാർ മാരയമംഗലം.
ലീഗിന്റെ പരിപാടിയിലേക്ക് രാഹുലിനെ ക്ഷണിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം എംഎൽഎ എന്ന നിലക്ക് രാഹുൽ മണ്ഡലത്തിൽ വരണമെന്നാണ് ലീഗ് നിലപാടെന്നും മരക്കാർ മാരയമംഗലം പറഞ്ഞു.
എന്നാൽ ജനങ്ങൾ അതിൽ ബുദ്ധിമുട്ടരുതെന്ന് എന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
