കണ്ണൂര്‍: റവാഡ ചന്ദ്രശേഖറിന്‍റെ നിയമനത്തില്‍ യു ടേണടിച്ച് പി ജയരാജന്‍. സർക്കാർ തീരുമാനത്തിന് ഒപ്പമാണ് താനെന്നും മെറിറ്റ് അടിസ്ഥാനത്തിൽ ആണ് സർക്കാർ തീരുമാനമെന്നും പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിസഭാ തീരുമാനത്തെ താന്‍ എതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം ഇന്ന് ഒഴിഞ്ഞു മാറി
റാവഡ ചന്ദ്രശേഖറിന്റെ നിയമനം: അതൃപ്തി പരസ്യമാക്കി പി ജയരാജന്‍
പുതിയ ഡിജിപിയുടെ നിയമനം, രക്തസാക്ഷി കുടുംബം ഉൾക്കൊള്ളുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കിയില്ല
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്