പാർട്ടി പറഞ്ഞാൽ മത്സരിക്കും, ഇല്ലെങ്കിൽ സംഘടനാ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും:ദീപ്തി മേരി വർഗീസ്

MARCH 19, 2026, 1:39 AM

പാർട്ടി നിർദ്ദേശം ലഭിച്ചാൽ മത്സരിക്കും, ഇല്ലെങ്കിൽ സംഘടനാ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി ദീപ്തി മേരി വർഗീസ്. നോമിനേഷൻ നടപടികൾ പൂർത്തിയാക്കിയതായും, അന്തിമ തീരുമാനം പാർട്ടി നേതൃത്വത്തിന്റേതായിരിക്കുമെന്നും ദീപ്തി കൂട്ടിച്ചേർത്തു.

അതേസമയം സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെയാണ് ദീപ്തിയുടെ ഈ പ്രതികരണം ഉണ്ടായിരിക്കുന്നത്. പാർട്ടി എന്ത് തീരുമാനമെടുത്താലും അത് അംഗീകരിച്ച് പ്രവർത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam