കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവകച്ചവടക്കേസിൽ റാക്കറ്റിന്റെ മുഖ്യ സൂത്രധാരനായ നജീബിനെയും, ഭാര്യ റഷീദയെയും ചോദ്യം ചെയ്ത് ഇഡി.
കോടതിയുടെ അനുമതി വാങ്ങിയ ശേഷം ജയിലിൽ എത്തിയാണ് ഇരുവരെയും ചോദ്യം ചെയ്തത്.സ്വകാര്യ ആശുപത്രികളുമായുള്ള ബന്ധം സംബന്ധിച്ചും ഇഡി വിവരങ്ങൾ ശേഖരിച്ചു.
അതേസമയം, എറണാകുളം റൂറൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾ മൂന്ന് മാസമായി ജയിലിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
