'നഴ്‌സുമാരുടേത് ധിക്കാരമാണ്, രോഗികളുടെ ജീവൻ വച്ച് വിലപേശുകയാണ്'; ഡോ.ഹുസൈൻ കോയ തങ്ങൾ

MARCH 26, 2026, 11:17 PM

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് വീണ്ടും സമരം ആരംഭിച്ചു. 26 ആശുപത്രികളിൽ സമരം നടക്കുകയാണ്.

അതേസമയം, മാനേജ്മെന്റുകൾ സമരത്തിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആവശ്യമായാൽ ആശുപത്രികൾ അടച്ചിടുമെന്നും, സമരം ഹൈക്കോടതി നൽകിയ നിർദ്ദേശങ്ങൾ ലംഘിക്കുന്നതായി നിരീക്ഷിച്ചാൽ നടപടികളുണ്ടാവുമെന്നും അവർ അറിയിച്ചു.

“നഴ്‌സുമാരുടേത് ധിക്കാരമാണ്, രോഗികളുടെ ജീവൻ വച്ച് വിലപേശുകയാണ്. സമരം നടത്തിയത് അവരുടെ അവകാശവുമല്ല” എന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ.ഹുസൈൻ കോയ തങ്ങൾ വ്യക്തമാക്കിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam