കോട്ടയം: എസ്.എന്‍.ഡി.പി-യെ പെരുന്നയിലേക്ക് സ്വാഗതം ചെയ്തു ജി. സുകുമാരൻ നായർ. എസ്.എന്‍.ഡി.പി-യും എൻ.എസ്.എസ്-ഉം തമ്മിലുള്ള ഐക്യത്തിന് ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ല എന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് നല്ല കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം വെള്ളാപ്പള്ളിക്ക് സ്നേഹപൂർവ്വം നന്ദി അറിയിച്ച സുകുമാരൻ നായർ, തുഷാർ എത്തുമ്പോൾ മകനെ പോലെ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു. എൻ.എസ്.എസ് അടിസ്ഥാന മൂല്യങ്ങളെ പാലിച്ചുകൊണ്ട് ഐക്യം സ്വീകരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
