നേമം ചുവപ്പിക്കും; വികസനത്തിൽ വിശ്വാസമർപ്പിച്ച് വി. ശിവൻകുട്ടി

MAY 3, 2026, 9:38 PM

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, നേമം മണ്ഡലത്തിൽ താൻ വിജയിക്കുമെന്ന ഉറച്ച വിശ്വാസം പ്രകടിപ്പിച്ച് ഇടതുപക്ഷ സ്ഥാനാർഥിയും മന്ത്രിയുമായ വി. ശിവൻകുട്ടി.

അപ്രതീക്ഷിതമായ അട്ടിമറികൾ ഒന്നും തന്നെ സംഭവിച്ചില്ലെങ്കിൽ നേമം മണ്ഡലം ഇത്തവണ ഇടത് മുന്നണിക്കൊപ്പം നിൽക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മണ്ഡലത്തിലെ വോട്ടർമാരിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും, വികസന തുടർച്ചയ്ക്കായി ജനങ്ങൾ വോട്ട് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. നേമത്തെ വിജയം മാത്രമല്ല, സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF) മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരുമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam