ഇടുക്കി: മൂന്നാറിൽ അതിശൈത്യം തുടരുന്നു. ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെൽഷ്യസിൽ തണുത്ത് വിറയ്ക്കുകയാണ് മൂന്നാർ.
അവധിക്കാലം ആരംഭിച്ചതോടെ മൂന്നാറിലെ മഞ്ഞ് ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കാണ്.
പുതുവർഷം കൂടി അടുത്തതോടെ വരും ദിവസങ്ങളിൽസഞ്ചാരികളുടെ വരവ് ഇനിയും ഉയരും.
വരും ദിവസങ്ങളിൽ താപനില ഇനിയും താഴുമെന്നാണ് പ്രതീക്ഷ. മൈനസ് മൂന്നായിരുന്നു കഴിഞ്ഞ സീസണിലെ ഏറ്റവും കുറഞ്ഞ താപനില.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
