തിരുവനന്തപുരം: മന്ത്രി സജി ചെറിയാനെതിരായ എംഎം മണി എംഎൽഎയുടെ പരാമർശത്തിൽ വിലയിരുത്തലുമായി സിപിഎം നേതൃത്വം.
എം എം മണിയുടെ പരാമർശങ്ങൾ ദോഷം ചെയ്യുമോയെന്നും ആശങ്ക ഉയരുന്നുണ്ട്.
സംഘാടകർക്ക് പിഴവ് പറ്റിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഉദ്ഘാടനം ഓൺലൈൻ ആണെന്ന് കൃത്യമായി മണിയെ അറിയിച്ചില്ലെന്നും മന്ത്രിയില്ലെന്ന് അവസാന നിമിഷം അറിയിച്ചത് ആശയക്കുഴപ്പത്തിന് കാരണമായെന്നും നേതൃത്വം പറയുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നെന്നും സിപിഎം ജില്ല നേതൃത്വം അഭിപ്രായപ്പെട്ടു. ഫിഷറീസ് വകുപ്പിൻ്റെ പരിപാടിയിൽ വെച്ചാണ് എം എം മണി മന്ത്രി സജി ചെറിയാനെതിരെ വിമർശനമുന്നയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കോഴിക്കോട് വിവാഹിതയായ യുവതിയും നാട്ടുകാരനായ യുവാവും തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു പോലീസ്
കുംഭമേള വൈറൽ വിവാഹ വിവാദം: ഫർമാനെതിരെ കേസ് എടുക്കാൻ ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ന്റെ
മഞ്ചേശ്വരം അവലോകന യോഗത്തിൽ ബിജെപി സ്ഥാനാര്‍ഥി എം.എൽ. അശ്വിനിക്ക് രൂക്ഷ വിമർശനം
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ച് എംഎ യൂസഫലി