തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിനിടെ വിദ്യാർഥികൾക്ക് മിഠായി വിതരണം ചെയ്തതിൽ കഴക്കൂട്ടം എംഎൽഎ വി. മുരളീധരനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം.
കട്ടേല അംബേദ്കർ മെമ്മോറിയൽ സ്കൂളിലാണ് സംഭവം നടന്നത്.കുട്ടികളുടെ കയ്യിൽ മിഠായി നൽകാതെ മേശപ്പുറത്ത് ഇട്ടു കൊടുത്തതാണ് വിവാദത്തിന് കാരണമായത്.കയ്യിലേക്ക് നൽകാതെ മേശപ്പുറത്ത് തട്ടിയിട്ടശേഷം എടുത്ത് കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ.എ. തുളസിയുടെ സാന്നിധ്യത്തിലായിരുന്നു സംഭവം നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
