മെസി കൊച്ചിയിലെത്തും എന്ന് റിപ്പോർട്ട്. സൗഹൃദ മത്സരത്തിനായി പരിഗണിക്കുന്നത് കലൂര്‍ രാജ്യാന്തര സ്റ്റേഡിയം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ആരാധകർ ആവേശത്തോടെ കാത്തിരുന്ന അര്‍ജന്റീനയുമായുള്ള മത്സരം നടക്കുക കൊച്ചിയില്‍ എന്നാണ് സൂചന. ജിസിഡിഎയുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സ്റ്റേഡിയത്തില്‍ എത്രപേര്‍ക്കിരിക്കാം, ഒരുക്കങ്ങള്‍ എങ്ങനെ എന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളാണ് ആരംഭിച്ചത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ഒക്ടോബര്‍ അവസാനത്തോടെയോ നവംബര്‍ ആദ്യത്തിലോ മത്സരം നടക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്