'മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അതൃപ്തി പലർക്കും ഉണ്ടാകും, എല്ലാവരേയും തൃപ്തിപ്പെടുത്താനാവില്ല': കെ. സുധാകരൻ

MAY 15, 2026, 1:10 AM

കോഴിക്കോട്: മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അതൃപ്തി പലർക്കും ഉണ്ടാവുമെന്നും എല്ലാവരേയും തൃപ്തിപ്പെടുത്താനാവില്ലെന്നും കെ. സുധാകരൻ വ്യക്തമാക്കി.

നല്ല സർക്കാർ ആവും അധികാരത്തിൽ വരുകയെന്ന് അദ്ദേഹം പറഞ്ഞു. അക്കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിമാരുടെ കാര്യത്തിൽ ചർച്ച നടക്കുകയാണ്. പക്ഷേ അന്തിമ തീരുമാനമെടുക്കുക ഹൈക്കമാൻഡ് ആണെന്നും കെ. സുധാകരൻ അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

അതേസമയം, കെ.സി. വേണുഗോപാലിനെ കണ്ടിരുന്നു. അദ്ദേഹം സന്തോഷവനാണെന്ന് കെ. സുധാകരൻ പറഞ്ഞു.രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് സംസാരിക്കുമെന്നും സുധാകരൻ പ്രതികരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam