കോഴിക്കോട്: കെഎസ്ആർടിസി ബസിൽ തല പുറത്തിട്ട് യാത്ര ചെയ്തയാൾ വാഹനമിടിച്ച് മരിച്ചു. ഇന്ന് (ഏപ്രിൽ 26) പുലർച്ചെ അരയിടത്ത് പാലത്തിന് സമീപത്താണ് അപകടമുണ്ടായത്.
കണ്ണൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. പുറകുവശത്തെ സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു സുനിൽ. ഇതിനിടെയാണ് ലോറി ബസുമായി കൂട്ടിയിടിച്ചത്.
തലയ്ക്ക് പരിക്കേറ്റ ഉടനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
