വേടൻ്റെ വിവാഹ തീയതി വെളിപ്പെടുത്തി എം.വി. ഗോവിന്ദൻ

FEBRUARY 19, 2026, 7:55 PM

തളിപ്പറമ്പ്:   സംസ്ഥാന സർക്കാരിൻ്റെ പരിപാടിയിൽ പാടാനെത്തിയ റാപ്പർ വേടൻ്റെ സാന്നിധ്യത്തിൽ വിവാഹ തീയതി വെളിപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 

ഫെബ്രുവരി 24ന് തൃശൂരിൽ വച്ച് വിവാഹിതനാകുന്ന വേടന് എല്ലാ ആശംസകളും നേരുന്നുവെന്നും പാർട്ടി സെക്രട്ടറി. വേടൻ്റെ വിവാഹ തീയതി പ്രഖ്യാപനം വൻ കരഘോഷത്തോടെയും ആർപ്പുവിളികളോടെയും ചുറ്റും തിങ്ങിക്കൂടിയ ജനം സ്വീകരിച്ചത്.

"തളിപ്പറമ്പിൻ്റേയും കണ്ണൂരിൻ്റേയും കേരളത്തിൻ്റേയും ആദരവ് അറിയിക്കുകയാണ്. വരും തലമുറയെ ശരിയായ ദിശാബോധത്തിലൂടെ നയിക്കുമെന്ന പ്രതിജ്ഞയാണ് ഈ വേടൻ്റെ സംഗീതം," എം.വി. ഗോവിന്ദൻ പറഞ്ഞു.

vachakam
vachakam
vachakam

ചടങ്ങിൽ സിപിഐഎം സംസ്ഥാന അധ്യക്ഷൻ വേടനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam