പാർട്ടി വിട്ട് പുറത്തുപോയവരുടെ കൂട്ടായ്മ ഉണ്ടാക്കുമെന്ന കെകെ രമയുടെ പരാമർശത്തോട് പ്രതികരിച്ച് ടി പി രാമകൃഷ്ണൻ

MARCH 25, 2026, 4:20 AM

കണ്ണൂർ: പാർട്ടി വിട്ട് പുറത്തുപോയവരുടെ കൂട്ടായ്മ ഉണ്ടാക്കുമെന്ന കെ കെ രമയുടെ പരാമർശത്തോട് പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.

പാർട്ടി വിട്ട്‌ പുറത്ത്‌ പോയവർ കൂട്ടായ്മ ഉണ്ടാക്കിയാലും അത് സിപിഎമ്മിനെയോ ഇടത്‌ മുന്നണിയെയോ ബാധിക്കില്ലെന്ന് ടി പി രാമകൃഷ്ണൻ പ്രതികരിച്ചു.അത്തരം ഒരു കൂട്ടായ്മ ഉണ്ടാക്കിയാൽ അപ്പോൾ നോക്കാമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുന്നത് ആർക്ക് നേട്ടമാകുമെന്ന് ആലോചിക്കണമെന്നു ടി. പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam