എട്ടാം റൗണ്ട് വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ പോത്തുകല്ലിലും എൽഡിഎഫിന് ലീഡില്ലെന്ന് റിപ്പോർട്ട്. സ്വരാജിന്റെ സ്വന്തം നാടായ പൊത്തുകല്ലിലും എൽഡിഎഫിന് ലീഡ് ഇല്ല. വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ ലീഡുയർത്തുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. പൊത്തുകളിൽ ആര്യാടൻ ഷൗക്കത്ത്-4225, എം സ്വരാജ്-3388 എന്ന നിലയിലാണ്.
എട്ടാം റൗണ്ട് പൂർത്തിയാകുമ്പോൾ ആകെ വോട്ട് നില ഇങ്ങനെ ആണ്
ആര്യാടൻ ഷൗക്കത്ത്-32117
എം സ്വരാജ്-26543
പി വി അൻവർ-9682
മോഹൻ ജോർജ്-3317
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്