തൃശൂർ: തൃശൂരിലെ കോണ്‍ഗ്രസ് നേതാവ് ലാല്‍ജി കൊള്ളന്നൂർ കൊലക്കേസിൽ 9 പ്രതികളെയും വെറുതെ വിട്ടു.
അയ്യന്തോള്‍ സ്വദേശികളായ വൈശാഖ്, രാജേഷ്, പ്രശാന്ത്, സതീശൻ, അനൂപ്,രവി, രാജേന്ദ്രൻ, സജീഷ്,ജോമോൻ എന്നിവരെയാണ് കോടതി വറുതെ വിട്ടത്.
തെളിവുകളുടെ അഭാവത്തിലാണ് കോടതി ഇവരെ വെറുതെവിട്ടത്.
യൂത്ത് കോൺഗ്രസ് ഗ്രൂപ്പ് പോരിനെ തുടർന്നുണ്ടായ തർക്കമാണ് ലാൽജി കൊലപാതക കേസിൽ കലാശിച്ചത്.
കെ.പി.സി.സി ന്യൂനപക്ഷ സെല്‍ ജില്ലാ കണ്‍വീനറും കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്നു ലാല്‍ജി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്