തിരുവനന്തപുരം: കെഎസ്‌യുവിന് പുതിയ 18 സംസ്ഥാന ജനറൽ സെക്രട്ടറിമാർ. കോഡിനേറ്റർ പദവിയിൽ ഉണ്ടായിരുന്ന 18 പേരെയാണ് സംസ്ഥാന ജനറൽ സെക്രട്ടറിമാരാക്കി ഉയർത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ജനറൽ സെക്രട്ടറിമാരുടെ പട്ടിക പുറത്തുവിട്ടു.
ഇതോടെ സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ എണ്ണം 40 ആയി. ആസിഫ് മുഹമ്മദ്, അബാദ് ലുത്ഫി, ആഘോഷ് വി. സുരേഷ്, അൻസിൽ ജലീൽ, അതുല്യ ജയാനന്ദ്, ഫെന്നി നിനാൻ, ജെയിൻ ജെയ്സൺ, ജെസ്വിൻ റോയ്, ജിഷ്ണു രാഘവ്, ലിവിൻ വെങ്ങൂർ, മുഹമ്മദ് ആസിഫ് എം.എ., മുഹമ്മദ് ആദിൽ കെ.കെ.ബി., പ്രിയ സി.പി, സാജൻ എഡിസൺ, സെബാസ്റ്റ്യൻ ജോയ്, ഷാംലിക് കുരിക്കൽ, ശ്രീജിത് പുളിമേൽ, തൗഫീഖ് രാജൻ എന്നിവരെയാണ് സംസ്ഥാന ജനറൽ സെക്രട്ടറിമാരാക്കി ഉയർത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്