കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇക്കുറിയും കുന്നത്തൂരിൽ മത്സരിക്കാനുള്ള താൽപര്യം തുറന്നുപറഞ്ഞ് കോവൂർ കുഞ്ഞുമോൻ എംഎൽഎ.
കുന്നത്തൂർ ആർഎസ്പി ലെനിനിസ്റ്റിന് അർഹതപ്പെട്ട സീറ്റാണെന്നും പാർട്ടി എൽഡിഎഫിനൊപ്പം അടിയുറച്ച് നിൽക്കുമെന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു.
ആർഎസ്പിയിൽ സർവത്ര കുഴപ്പമാണെന്ന് പറഞ്ഞ കോവൂർ കുഞ്ഞുമോൻ ആർഎസ്പിയുമായുള്ള ലയന സാധ്യത പൂർണമായി തള്ളുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
