കോഴിക്കോട്: കൊടുവള്ളിയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ നഗരസഭ സെക്രട്ടറിക്കെതിരെ നടപടി എടുത്തേക്കും.
വി എസ് മനോജിനെതിരെ നടപടി എടുക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിരുന്നു.
10 ദിവസമായി അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിൽ ആണ് നടപടി.
കളക്ടറുടെ റിപ്പോർട്ട് പ്രകാരം ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ആവശ്യപ്പെട്ടത്. കൊടുവള്ളി റിട്ടേണിംഗ് ഓഫിസർ കൂടെയാണ് വി എസ് മനോജ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
