മംഗളൂരു: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് കൊച്ചി കപ്പൽനിർമാണശാലയുടെ മാൽപെ യൂണിറ്റിലെ രണ്ട് കരാർ ജീവനക്കാരെ ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തു.
യു.പി. സ്വദേശികളായ രോഹിത്, സാൻട്രി എന്നിവരാണ് അറസ്റ്റിലായത്.
കപ്പൽ നിർമാണം, കപ്പലിലെ നാവിക ഉപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ഇരുവരും പാകിസ്താനിലേക്ക് കൈമാറിയതായി പോലീസ് അറിയിച്ചു.
മാൽപെ യൂണിറ്റിൽ ഇന്ത്യൻ നാവികസേനയ്ക്കും കപ്പലുകൾ നിർമിച്ചുനൽകുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
