മലപ്പുറം: ബിജെപിയും എസ്ഡിപിഐയുമായി സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും സിപിഎം ഉണ്ടാക്കിയ ഡീൽ അണികൾ നിരാകരിച്ചെന്ന് വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ എം ഷാജി.
നേതാക്കൾ തമ്മിൽ മാത്രമാണ് ഡീൽ ഉണ്ടായത്. ഡീലിൽ മൂന്ന് പാർട്ടികളുടേയും അണികൾക്ക് കടുത്ത അതൃപ്തിയുണ്ടായി.
യുഡിഎഫിന് അധികാരം കിട്ടുമ്പോൾ മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിക്കട്ടെയെന്നും അക്കാര്യത്തിൽ ലീഗ് കോൺഗ്രസിനെ അലോസരപ്പെടുത്തില്ലെന്നും കെ എം ഷാജി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എസ്ഡിപിഐയുടെ ഉൾപ്പെടെ വോട്ടുകൾ കിട്ടിയിട്ടുണ്ടെന്ന് വേങ്ങരിയിലെ എൽഡിഎഫ് സബാഹ് കുണ്ടു പുഴക്കൽ
ലൈംഗികാതിക്രമ കേസ്; സംവിധായകന് രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച് അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് പി സി വിഷ്ണുനാഥ്
ചിക്കമഗളൂരുവിൽ കാണാതായ 15കാരിക്കായുള്ള തെരച്ചിൽ തുടരും