തിരുവനന്തപുരം: ലൈഫ് മിഷനു നൽകിയ പണം സർക്കാർ തിരിച്ചെടുത്തുവെന്ന് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് പണം തിരിച്ചെടുത്തത്.
ലൈഫ് മിഷന്റെ ബജറ്റ് വിഹിതമായി 692 കോടിയാണ് വകയിരുത്തിയത്. ഇതിൽ 247.36 കോടി രൂപ കൈമാറി.
എന്നാൽ, സാമ്പത്തിക വർഷാവസാനം സർക്കാർ കടുത്ത ഞെരുക്കത്തിലായപ്പോൾ 137 കോടി രൂപ തിരികെ ട്രഷറിയിലേക്കു മാറ്റുകയായിരുന്നു.
ലോകബാങ്ക് ഫണ്ട് വക മാറ്റിയതിനു പിന്നാലെയാണ് 137 കോടി ലൈഫ് മിഷനിൽ നിന്നു തിരികെ വാങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്