ഇന്ന് നടക്കാനിരുന്ന കേരള സർവകലാശാല സെനറ്റ് യോഗം മാറ്റി. നവംബര്‍ 12ലേക്കാണ് യോഗം മാറ്റിവെച്ചത്.നിയമസഭാ സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിലാണ് സെനറ്റ് യോഗം മാറ്റിയത്.
അതേസമയം, ഇന്നലെ സർവകലാശാല വൈസ് ചാൻസലർ നിയമന സെർച്ച് കമ്മിറ്റിയിൽ നിന്നും സർവകലാശാല പ്രതിനിധി പ്രൊഫ. എ സാബു രാജിവെച്ചിരുന്നു.
സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ വിജ്ഞാപനം പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകമാണ് എ സാബുവിന്റെ രാജി. സർവകലാശാല സെനറ്റ്, ചാൻസലർ, യു ജി സി എന്നിവരുടെ പ്രതിനിധികൾ അടങ്ങുന്നതാണ് സെർച്ച് കമ്മിറ്റി. രാജി കത്ത് രാജ്ഭവനിലേക്ക് അയച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
