വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അതിവേഗം നടപടികളെന്ന് ആവർത്തിച്ച് മന്ത്രി സണ്ണി ജോസഫ്

SEPTEMBER 14, 2026, 1:13 AM

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അതിവേഗം നടപടികൾ പുരോഗമിക്കുന്നതായി മന്ത്രി സണ്ണി ജോസഫ്. 

എൻടിപിസിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ ആണ് ശ്രമം നടത്തുന്നതെന്ന് വൈദ്യുതി മന്ത്രി പറഞ്ഞു.

30 രൂപക്ക് വാങ്ങുന്നത് സാമ്പത്തിക ബാധ്യതയാണെങ്കിലും അടിയന്തര സാഹചര്യത്തിൽ വാങ്ങുക എന്നത് മാത്രമാണ് നിലവിലെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

എൻടിപിസി സർക്കാർ സ്ഥാപനമായതിനാൽ വലിയ കടമ്പകളില്ലാതെ വാങ്ങാനാവും. എൻടിപിസിയുമായി കെഎസ്ഇബി സിഎംഡി ബുധനാഴ്ച്ച ചർച്ച നടത്തും. എന്നാൽ എൻടിപിസി അവസാന ഓപ്ഷനല്ലായെന്നും മന്ത്രി പറഞ്ഞു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam