കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസ്; മുഖ്യപ്രതി മരിച്ച നിലയിൽ

SEPTEMBER 6, 2025, 8:41 AM

കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് കണ്ണൂർ കിഴുത്തള്ളി സ്വദേശി തച്ചോത്ത് ഷൈജുവിനെ ആണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

നിക്ഷേപ തട്ടിപ്പ് നടത്തിയ സൊസൈറ്റിയിൽ മാനേജർ ആയിരുന്നു ഷൈജു. ഇയാൾ അടക്കമുള്ളവർക്കെതിരെ 50 ലധികം കേസുകൾ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കണ്ണൂർ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഷൈജുവിന്റെ ആത്മഹത്യയിൽ ഈ കേസുമായി യാതൊരു ബന്ധവും ഇല്ലെന്നും മറ്റ് വ്യക്തിപരമായ കാരണങ്ങളാണ് കാരണമെന്നും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള നിഗമനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam