കൂത്തുപറമ്പിൽ നിന്ന് കാണാതായ 15 കാരനെ കണ്ടെത്തി

SEPTEMBER 1, 2026, 8:41 PM

കണ്ണൂർ: കൂത്തുപറമ്പിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ 15 കാരനെ കണ്ടെത്തി. 

 ഇന്നലെ രാവിലെയാണ് 800 രൂപയുമായി വീട്ടിൽ നിന്ന് പോയ വിദ്യാർത്ഥി തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറി കണ്ണൂരിൽ വന്നിറങ്ങുകയായിരുന്നു.

ഇന്നലെ രാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിലെ ബോഗിയിൽ കിടന്നുറങ്ങുകയും രാവിലെ തിരിച്ചു തലശ്ശേരിയിലേക്ക് പോവുകയും ചെയ്തു എന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്.

vachakam
vachakam
vachakam

കുട്ടി തന്നെ വീട്ടുകാരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. തലശ്ശേരി ചോനാടു നിന്നാണ് മറ്റൊരാളുടെ ഫോണിൽ നിന്ന് കുട്ടി വീട്ടുകാരെ വിളിച്ചത്.

പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ വീട്ടിൽ നിന്ന് വഴക്കുപറയും എന്ന് പേടിച്ചാണ് വീടുവിട്ടതെന്നും കുട്ടി പറഞ്ഞു.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam