കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു.
മത്സരത്തിന്റെ ആദ്യ ദിനം പൂർത്തിയായപ്പോൾ പോയിന്‍റ് നിലയില്‍ തൃശ്ശൂരും കോഴിക്കോടും ഒപ്പത്തിനൊപ്പമാണ്.
കണ്ണൂരാണ് രണ്ടാം സ്ഥാനത്തുള്ളത്. രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങളാണ് വേദിയിലെത്തുന്നത്. ഹൈസ്കൂൾ വിഭാഗം ഒപ്പനയും നാടോടിനൃത്തവും ഇന്നാണ്.
കൊല്ലം ആശ്രാമം മൈതാനത്താണ് പ്രധാന വേദി. വിദ്യാര്‍ത്ഥികള്‍ക്കായി കലോത്സവ നഗരിയില്‍ അതി വിപുലമായ സൗകര്യങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്