'പിണറായി വിജയൻ ഭക്ഷണം കഴിച്ച കാര്യം നമ്മൾ പറഞ്ഞിട്ടില്ലല്ലോ';  മുഖ്യമന്ത്രിയെ പിന്തുണച്ച് മന്ത്രി കെ. മുരളീധരൻ

AUGUST 3, 2026, 2:44 AM

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റർ യാത്രയെയും വിരുന്നിൽ പങ്കെടുത്തതിനെയും ന്യായീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. 

ഉച്ചക്ക് ആരായാലും ഭക്ഷണം കഴിക്കുമെന്നും ദുരന്തത്തെ പോലും രാഷ്ട്രീയവത്കരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

'പിണറായി വിജയൻ ഭക്ഷണം കഴിച്ച കാര്യം നമ്മൾ പറഞ്ഞിട്ടില്ലല്ലോ. ഹെലികോപ്ടർ ആവശ്യത്തിന് ഉപയോഗിക്കാനുള്ളതാണ്. ഔദ്യോഗിക ആവശ്യത്തിനാണ് ഉപയോഗിച്ചത്.

vachakam
vachakam
vachakam

പോകുന്ന വഴിയിൽ ഭാര്യാ പിതാവിനെ കണ്ടതാണ്. കണ്ടില്ലെങ്കിൽ തിരിഞ്ഞ് നോക്കിയില്ലെന്ന് നിങ്ങൾ തന്നെ പറയും', കെ മുരളീധരൻ പറഞ്ഞു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam