തിരുവനന്തപുരം: മാറനല്ലൂരിൽ ജേണലിസം വിദ്യാർഥിയെ ട്രെയിനിനു മുന്നിൽ ചാടി മരിച്ചനിലയിൽ കണ്ടെത്തി.
മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ വിദ്യാർത്ഥി ദീപു (21)വിനെയാണ് രാവിലെ ഏഴരയോടെ കൊച്ചുവേളി നാഗർകോവിൽ പാസഞ്ചർ ട്രെയിനിനു മുന്നിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ മാസത്തെ ജേണലിസം പരീക്ഷ എഴുതാൻ കഴിയാത്ത മനോവിഷമത്തിലായിരുന്നു ദീപു എന്നാണ് വിവരം. പോലീസ് നടപടികൾ സ്വീകരിച്ച് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
