തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും വില കുറഞ്ഞു.560 രൂപയുടെ ഇടിവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,05,960 രൂപയിലേക്ക് വിലയെത്തി. ഒരു ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,245 രൂപയുമാണ് ഇന്നത്തെ നിരക്ക്.
സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്കെല്ലാം ഈ അവസരം പ്രയോജനപ്പെടുത്താം. പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും ആരംഭിച്ചതാണ് സ്വര്‍ണവിലയെ താഴോട്ടിറക്കുന്നതിന് പ്രേരിപ്പിക്കുന്നത്. വരും ദിവസങ്ങളിലും സമാനസ്ഥിതി തുടരുകയാണെങ്കില്‍ 1 ലക്ഷത്തിന് താഴേക്കും സ്വര്‍ണം എത്തിയേക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
