കണ്ണൂർ : എഡിഎം നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. പ്രത്യേക അന്വേഷണസംഘമാണ് ഇന്ന് മൊഴി രേഖപ്പെടുത്തുന്നത്.
നവീൻ ബാബു മരിക്കുന്നതിന് മുമ്പുള്ള ആശയ വിനിമയത്തെക്കുറിച്ചാവും അന്വേഷണസംഘം ചോദിച്ചറിയുക.
സംഭവത്തിന്റെ ഗൂഢാലോചനയും അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്