കണ്ണൂരിൽ ടി ഒ മോഹനൻ 3348 വോട്ടിന്റെ വൻ ലീഡിൽ മുന്നിൽ

MAY 3, 2026, 10:57 PM

തിരുവനന്തപുരം: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വിവിധ മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികൾ ലീഡ് ഉയർത്തുന്നതായി റിപ്പോർട്ട്.

കണ്ണൂരിൽ ടി ഒ മോഹനൻ 3348 വോട്ടിന്റെ വൻ ലീഡിൽ മുന്നിൽ

കൽപ്പറ്റയിൽ ടി സിദ്ദീഖ് രണ്ടാം റൗണ്ടിൽ തന്നെ 4300 വോട്ടിന്റെ ലീഡ് ഉയർത്തി

vachakam
vachakam
vachakam

കാസർകോട്ടിൽ എം സി ഖമറുദ്ദീൻ (മൈന ഹാജി) 4177 വോട്ടിന് മുന്നിൽ

ആദ്യ ഘട്ട ഫലസൂചനകൾ യുഡിഎഫിന് അനുകൂലമായ നിലയാണെന്ന് സൂചിപ്പിക്കുന്നതാണെങ്കിലും, കൂടുതൽ റൗണ്ടുകൾ പൂർത്തിയാകുന്നതോടെ ലീഡുകളിൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam