കോഴിക്കോട്: പ്ലസ് വൺ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ ബിരുദ വിദ്യാർത്ഥി പിടിയിൽ.
നാദാപുരം കടമേരിയിൽ ആർഎസി ഹയർ സെക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് ഇംപ്രൂവ്മെന്റ്പരീക്ഷയിലാണ് ആൾമാറാട്ടം നടന്നത്.
മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ മുഹമ്മദ് ഇസ്മയിലാണ് പിടിയിലായത്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥിക്ക് പകരം ബിരുദ വിദ്യാർഥിയായ മുഹമ്മദ് ഇസ്മായിൽ പരീക്ഷക്കെത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്