തിരുവനന്തപുരം: എന്‍ പ്രശാന്ത് ഐഎഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. നിര്‍ണ്ണായക തീരുമാനം ഇന്ന് എടുക്കുന്നുവെന്നാണ് പോസ്റ്റിലെ കുറിപ്പ്.
ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് 'സസ്പെന്‍സ്' നല്‍കികൊണ്ടുള്ള എന്‍ പ്രശാന്തിന്റെ പോസ്റ്റ്.
'ആ തീരുമാനം ഇന്ന് എടുക്കുന്നു' എന്ന് മാത്രമാണ് പോസ്റ്റിലുള്ളത്. റോസാപ്പൂവിന്റെ ഇതളുകളുടെ ചിത്രവും പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്.
സംതിങ് ന്യൂ ലോഡിങ് എന്ന് ഹാഷ്ടാഗും ഉപയോഗിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്