മലപ്പുറം: നിലമ്പൂർ ഉപ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന സൂചനയുമായി സിപിഎം നേതാവ് എം സ്വരാജ്.
ഒരാൾ വിശ്വാസ വഞ്ചന കാണിച്ചെന്ന് കരുതി സ്വതന്ത്ര സ്ഥാനാർത്ഥി ഇനി വേണ്ടെന്ന നിലപാടില്ല. നിലമ്പൂരിൽ എല്ലാവർക്കും സ്വീകാര്യനായ സ്ഥാനാർത്ഥി വരുമെന്നും അദ്ദേഹം പറഞ്ഞു.
തനിക്കുള്ളത് തെരെഞ്ഞടുപ്പ് ചുമതലയെന്നും എം സ്വരാജ് വ്യക്തമാത്തി . ഇടതു മുന്നണിക്ക് നിലമ്പൂരിൽ ഏറ്റവും അനുകൂല സാഹചര്യമാണെന്നും പറഞ്ഞു.
സർക്കാരിൻറെ ഭരണ നേട്ടങ്ങളും വികസനങ്ങളും അനുകൂലഫലമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്