പുഴയ്ക്കടിയിലെ ലോഹസാന്നിധ്യം അർജുൻ്റെ ട്രക്കെന്ന് സ്ഥിരീകരണം

JULY 25, 2024, 2:50 PM

ബെം​ഗലൂരു:  ഐ ബോഡ് ഡ്രോൺ ശക്തമായ സിഗ്നൽ കണ്ടെത്തിയ നദിയിലെ ഭാഗത്ത് അർജുൻ്റെ ട്രക്കെന്ന് സ്ഥിരീകരണം.

 ട്രക്ക് മൂന്ന് ഭാഗങ്ങളായി കിടക്കുന്നുവെന്നാണ് നി​ഗമനം. ക്യാബിൻ ഭാഗം കണ്ടെത്താൻ ശ്രമം നടത്തുകയാണ്.

അർജുൻ ഓടിച്ച ലോറിയിലുണ്ടായിരുന്ന തടിക്കഷണങ്ങൾ കണ്ടെത്തിയെന്ന് ഉടമ മനാഫ്

vachakam
vachakam
vachakam

ഐ ബോഡ് ഡ്രോൺ ശക്തമായ സിഗ്നൽ കണ്ടെത്തിയ നദിയിലെ ഭാഗത്ത്  മുങ്ങൽ വിദഗ്ധർക്ക് ഇറങ്ങാൻ കഴിയുന്നില്ല.

ഒഴുക്കിൻ്റെ ശക്തിയെ തുടർന്ന് ഡിങ്കി ബോട്ടുകളെ അവിടെ ഉറപ്പിച്ച് നിർത്താൻ കഴിയാത്തതാണ് തിരിച്ചടിയാകുന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam