അർജുൻ ഓടിച്ച ലോറിയിലുണ്ടായിരുന്ന തടിക്കഷണങ്ങൾ കണ്ടെത്തിയെന്ന് ഉടമ മനാഫ് 

JULY 25, 2024, 1:57 PM

ഷിരൂർ: അർജുൻ ഓടിച്ച ലോറിയിലുണ്ടായിരുന്ന തടിക്കഷണങ്ങൾ കണ്ടെത്തിയെന്ന് ഉടമ മനാഫ്. 12 കിലോമീറ്റർ അകലെനിന്നാണ് 4 തടിക്കഷണങ്ങൾ ലഭിച്ചതെന്നാണ് വിവരം. 

അതേസമയം രണ്ടുതവണയും ഡ്രോൺ വെള്ളത്തിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും വലിയ അടിയൊഴുക്കുകാരണം വിജയിച്ചില്ല. 

 ലോറി ഉയർത്താനുള്ള സാധ്യത പരിശോധിക്കുന്നു. മുങ്ങൽ വിദഗ്ധർ രണ്ടുതവണ ലോറിക്കരികിലെത്തിയെങ്കിലും   ക്യാബിൻ പരിശോധിക്കാനായില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam