കാസർകോട് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

SEPTEMBER 12, 2025, 1:36 AM

കാസർകോട് കുറ്റിക്കോൽ പുണ്യംകണ്ടത്ത് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. പുണ്യംകണ്ടത്ത് സ്വദേശി സുരേന്ദ്രനാണ് (49) ഭാര്യയെ വെട്ടിയ ശേഷം തൂങ്ങി മരിച്ചത്.

രാവിലെ എട്ടരയോടെയാണ് സംഭവം.ഭർത്താവ് വെട്ടിയ വിവരം സിനി തന്നെയാണ് അയൽവാസിയുടെ വീട്ടിലെത്തി അറിയിച്ചത്.തുടർന്ന് അയൽക്കാർ എത്തിയപ്പോഴേക്കും  സ്റ്റെയർ കെയ്സിനോടു ചേർന്ന് സുരേന്ദ്രനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പരുക്കേറ്റ ഭാര്യ സിനിയെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

vachakam
vachakam
vachakam

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam