കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അൽപ്പസമയത്തിനകം വിധി പറയും.
ദിലീപിന്റെ വിധി കേൾക്കാൻ ഒരുപാട് ആളുകളാണ് കോടതി പരിസരത്ത് തടിച്ചു കൂടിയിരിക്കുന്നത്.
ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കോടതി പരിസരത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 12 മണിക്കു മുൻപു നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിധി പറയുമെന്നാണു കരുതുന്നത്.
കോടതി സമുച്ചയത്തിന്റെ മൂന്നാം നിലയിലാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി. സനിൽകുമാർ (മേസ്തിരി സനിൽ) ആണ് ഇനി കോടതിയിൽ എത്താനുള്ള പ്രതി. മറ്റുള്ളവരെല്ലാം കോടതിയിലെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
