ആലപ്പുഴയില്‍ വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങി മരിച്ചു

SEPTEMBER 20, 2024, 8:20 AM

ആലപ്പുഴ: തലവടിയില്‍ വീടിനു തീയിട്ടശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു. തലവടി സ്വദേശി ശ്രീകണ്ഠൻ (75) ആണ് തൂങ്ങി മരിച്ചത്.

ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.വീട്ടിലുണ്ടായിരുന്ന ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു.

വീടിനു തീ കത്തുന്നതുകണ്ട് കിടപ്പുരോഗിയായ അമ്മയെയും കൊണ്ട് മകൻ പുറത്തേയ്ക്ക് ഇറങ്ങി ഓടിയെങ്കിലും ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു.

vachakam
vachakam
vachakam

ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam