കൊച്ചിl: ശാരീരിക അവശതകളെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടി കവിയൂർ പൊന്നമ്മയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.
വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം തുടർച്ചയായി ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ട്.
നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണു നടിയെ പ്രവേശിപ്പിച്ചിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്