കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷിനെ റിമാൻഡ് ചെയ്ത് ഹൈക്കോടതി. സെന്‍ട്രല്‍ പൊലീസ് 2025 ല്‍ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
അതേസമയം തമിഴ്നാട് ചാവടി പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ പിന്നീട് കോടതി പരിഗണിക്കും. മുളവുകാട് പൊലീസാണ് അനീഷിനെ കസ്റ്റഡിയിൽ എടുത്തത്. പനമ്പ്ക്കാട് നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
